You Searched For "ഖേദ പ്രകടനം"

എന്റെ വികാരം...പിടിച്ചുവെയ്ക്കാൻ പറ്റിയില്ല; ഞാൻ അവരെ ഒരുപോലെയാ കാണുന്നേ..! കഴുത്തിൽ രക്തഹാരം അണിഞ്ഞ് ആരെയും കൂസാക്കാതെ കവലയിൽ നിന്ന് തീപ്പൊരി പ്രസംഗം; ആവേശം അലതല്ലി നിൽക്കവേ സ്ത്രീകളെ കുറിച്ച്‍ പറഞ്ഞതിലെ പിശക്; ഒടുവിൽ വിവാദത്തിന് തിരികൊളുത്തിയതും സ്ഥിരം പരിപാടിയുമായി ആ സിപിഎം നേതാവ്
മഞ്ജു അന്ന് ആ വെളിപ്പെടുത്തൽ നടത്തിയപ്പോൾ ഞാൻ ഞെട്ടിപ്പോയി; ദുബായില്‍ വച്ച് ഒരു മിമിക്രി താരം നേരത്തെ സൂചന നൽകിയിരുന്നു; ഇപ്പൊ..ഇതിൽ ആരെ വിശ്വസിക്കണമെന്ന് എനിക്കറിയില്ല! കോടതി വിധിക്ക് പിന്നാലെ ഒരാളുടെ ഖേദ പ്രകടനം; ഒരിക്കൽ ബന്ധങ്ങള്‍ മറന്നുവരെ സംസാരിച്ച മുഖം; ദിലീപിനോട് നിരുപാധികം മാപ്പ് ചോദിച്ച് സംവിധായകന്‍